SPECIAL REPORTരാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ബിജെപിയുടെ പരാതി: അഖില്‍മാരാരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു പോലീസ്; രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയും വ്രണപ്പെടുത്തുന്ന രീതിയില്‍ പരാമര്‍ശം നടത്തിയെന്ന് പൊലീസ് എഫ്ഐആര്മറുനാടൻ മലയാളി ഡെസ്ക്14 May 2025 6:49 AM IST